Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightകാറുകൾ വാടകക്കെടുത്ത്​...

കാറുകൾ വാടകക്കെടുത്ത്​ പൊളിച്ച് വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കാറുകൾ വാടകക്കെടുത്ത്​ പൊളിച്ച് വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ കൂടി അറസ്​റ്റിൽ
cancel
camera_alt

പ്ര​തി​ക​ളാ​യ ഫൈ​സ​ൽ, അ​ബ്ദു​ൽ അ​ലീം


എ​രു​മ​പ്പെ​ട്ടി: വാ​ട​ക​ക്കെ​ടു​ത്ത കാ​റു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പൊ​ളി​ച്ച് വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​ജ​പെ​ട്ടൈ പ​ശു​മാ​ടം ഫൈ​സ​ൽ (32), ബീം​ന​ഗ​ർ മാ​ലി​കോ​യി തെ​രു​വ് അ​ബ്്ദു​ൽ അ​ലീം (38) എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ ഭൂ​പേ​ഷ്, എ​സ്.​ഐ കെ. ​അ​ബ്്ദു​ൽ ഹ​ക്കീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചി​റ​മ​നേ​ങ്ങാ​ട് സ്വ​ദേ​ശി ഷെ​ഹി​ലിെൻറ കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് ക​ട​ത്തി​ക്കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. മു​ഖ്യ സൂ​ത്ര​ധാ​ര​ൻ സ​ഗീ​റി​നെ നേ​ര​ത്തെ മ​തി​ല​ക​ത്ത് വെ​ച്ച് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സം​ഘ​ത്തി​ലെ മ​റ്റു പ്ര​തി​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്​​റ്റി​ലാ​കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷെ​ഫീ​ക്ക്, അ​രു​ൺ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​മേ​ഷ് എ​ന്നി​വ​രും പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demolitionrent car
News Summary - Two more members of a car rental and demolition gang have been arrested
Next Story