Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightമൂന്ന് വയസ്സുകാരിക്ക്...

മൂന്ന് വയസ്സുകാരിക്ക് പീഡനം: യുവാവിന് 13 വർഷം കഠിന തടവും പിഴയും

text_fields
bookmark_border
മൂന്ന് വയസ്സുകാരിക്ക് പീഡനം: യുവാവിന് 13 വർഷം കഠിന തടവും പിഴയും
cancel
camera_alt

സ​ബീ​ഷ്

എ​രു​മ​പ്പെ​ട്ടി: മൂ​ന്ന് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 13 വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് ചു​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ബീ​ഷി​നെ​യാ​ണ് (42) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2020 ആ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം. ര​ക്ഷി​താ​ക്ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി സ്ത്രീ ​ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സം​ഭ​വം അ​പ്പോ​ൾ​ത​ന്നെ പു​റ​ത്ത​റി​ഞ്ഞു. എ​രു​മ​പ്പെ​ട്ടി പൊ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentmolesting case
News Summary - Three-year-old girl molested-man gets 13 years rigorous imprisonment and fine
Next Story