Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightബാറ്ററി മോഷണം: പ്രതികൾ...

ബാറ്ററി മോഷണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
ബാറ്ററി മോഷണം: പ്രതികൾ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

എ​രു​മ​പ്പെ​ട്ടി: മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​റ​ണാ​ങ്കു​ളം സ്വ​ദേ​ശി​ക​ളാ​യ വാ​ഴ​ക്കു​ളം മ​ര​മ്പി​ള്ളി മ​ഞ്ഞ​പ്പെ​ട്ടി ദേ​ശ​ത്ത് ചാ​ഴി​ക്കേ​രി വീ​ട്ടി​ൽ ഷാ​ജി (42), ചൊ​വ്വ​ര ശ്രീ​മൂ​ല​ന​ഗ​രം കാ​ര​യി​ൽ ദേ​ശ​ത്ത് ക​ട​വി​ലാ​ൻ വീ​ട്ടി​ൽ നി​സാ​ർ (40), കി​ഴ​ക്കും​ഭാ​ഗം പാ​റ​പ്പു​റം​ക​ര ദേ​ശ​ത്ത് കൊ​ല്ലാ​ട്ട് വീ​ട്ടി​ൽ ന​സീ​ർ (49) എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം.​ബി. ല​ത്തീ​ഫ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ന്നി​ത്ത​ടം, എ​യ്യാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ​നി​ന്ന് മാ​ർ​ച്ച് 20നാ​ണ് ഇ​വ​ർ ബാ​റ്റ​റി​ക​ൾ മോ​ഷ്​​ടി​ച്ച​ത്. പ​ന്നി​ത്ത​ടം ട​വ​റി​ൽ നി​ന്ന് 24 ബാ​റ്റ​റി​യും എ​യ്യാ​ൽ ഉ​പ്പു​പാ​റ ട​വ​റി​ൽ​നി​ന്ന് 27 ബാ​റ്റ​റി​യു​മാ​ണ് മോ​ഷ്​​ടി​ച്ച​ത്. ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.

എ​സ്.​ഐ​മാ​രാ​യ എം. ​ബി​ജു, സി.​എ. സ​ന​ൽ കു​മാ​ർ, എ.​എ​സ്.​ഐ, കെ.​ആ​ർ. ജ​യ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​സ്. തോ​മ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - three arrested on Battery theft
Next Story