Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightതളിയിൽ ക്ഷേത്രഭണ്ഡാരം...

തളിയിൽ ക്ഷേത്രഭണ്ഡാരം തകർത്ത്​ മോഷണം

text_fields
bookmark_border
തളിയിൽ ക്ഷേത്രഭണ്ഡാരം തകർത്ത്​ മോഷണം
cancel

എ​രു​മ​പ്പെ​ട്ടി: പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ത​ളി നെ​ടു​മ്പ്ര​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം. മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.

ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്. മോ​ഷ്​​ടാ​വ് പൂ​ട്ടു​ക​ൾ പ​ഴ​യ​പ​ടി വെ​ച്ച​തി​നാ​ൽ ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും ഭാ​ര​വാ​ഹി​ക​ളും ഭ​ക്ത​രും ഇ​ത് ശ്ര​ദ്ധി​ച്ചി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ദി​ശ തി​രി​ച്ചു െവ​ച്ചി​രി​ക്കു​ന്ന​ത് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ണ്ഡാ​ര​ത്തി​െൻറ പൂ​ട്ടു​ക​ൾ ത​ക​ർ​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യ​ത്. 3,000 രൂ​പ​യോ​ളം ന​ഷ്​​ട​പ്പെ​ട്ട​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മോ​ഷ​ണ​ത്തി​നു ശേ​ഷം പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​യി യു​വാ​വി​െൻറ ദൃ​ശ്യ​മാ​ണ്​ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ള്ള​ത്. ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​സ്.​ഐ ഷി​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. തൃ​ശൂ​രി​ൽ​നി​ന്ന്​ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഷാ​ഡോ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Theft of temple treasury in Thali
Next Story