Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു

text_fields
bookmark_border
arrest
cancel
camera_alt

അ​മീ​ർ

എ​രു​മ​പ്പെ​ട്ടി: കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വി​നെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ൻ.​ഡി.​പി.​എ​സ് നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലേ​ക്ക​യ​ച്ചു. എ​രു​മ​പ്പെ​ട്ടി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ലെ തെ​ന്ന​മ്പാ​റ വീ​ട്ടി​ൽ അ​മീ​റി​നെ​യാ​ണ് (25) ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കേ​ര​ള സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ) നി​യ​മ​പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി കാ​പ്പ പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ അ​മീ​ർ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​റു​ക​പു​ത്തൂ​രി​ൽ താ​മ​സി​ച്ചു​വ​ര​വെ​യാ​ണ് എ​ൻ.​ഡി.​പി.​എ​സ് നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ മൂ​ന്നി​നാ​ണ് 7.34 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​മീ​റി​നെ​യും കാ​ണി​പ്പ​യ്യൂ​ർ ക​ണ്ടി​രു​ത്തി വീ​ട്ടി​ൽ സു​ബി​നെ​യും ചാ​ലി​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്നാ​ണ് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​മീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്ത​ത്. അ​മീ​റി​നെ​തി​രെ എ​രു​മ​പ്പെ​ട്ടി, കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ അ​ഞ്ച് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRemandThrissur NewsKappa Act
News Summary - The youth who was arrested and deported was remanded
Next Story