Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightതേങ്ങ...

തേങ്ങ ശേഖരിക്കുന്നതിനിടെ പുഴയിൽ വീണയാളെ കാണാതായി

text_fields
bookmark_border
തേങ്ങ ശേഖരിക്കുന്നതിനിടെ പുഴയിൽ വീണയാളെ കാണാതായി
cancel


എ​രു​മ​പ്പെ​ട്ടി: പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​ന്ന തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ വീ​ണ​യാ​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ത​യ്യൂ​ർ ലോ​ക​ര​ത്തി​കാ​വി​ന് പ​ടി​ഞ്ഞാ​റ് ന​രി​യം​പു​ള്ളി വീ​ട്ടി​ൽ മ​ണി​യെ​യാ​ണ് (66) കാ​ണാ​താ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​രു​മ​പ്പെ​ട്ടി ആ​ലു​ക്ക​ൽ ചി​റ​പ്പാ​ല​ത്തി​െൻറ കൈ​വ​രി​യി​ൽ ഇ​രു​ന്ന് വ​ല​ത്തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ഒ​ഴു​കി വ​രു​ന്ന തേ​ങ്ങ പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വാ​ഴാ​നി ഡാം ​തു​റ​ന്ന​തി​നാ​ൽ പു​ഴ​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന​യും എ​രു​മ​പ്പെ​ട്ടി പൊ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​കീ​ട്ട് ആ​റ​ര​യോ​ടെ തെ​ര​ച്ചി​ൽ നി​ർ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​ന​രാ​രം​ഭി​ക്കും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingriver
News Summary - The man who fell into the river is missing
Next Story