Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_right16കാരിയെ...

16കാരിയെ കൈക്കോട്ടുകൊണ്ട് ആക്രമിച്ച ബന്ധു അറസ്​റ്റിൽ

text_fields
bookmark_border
16കാരിയെ കൈക്കോട്ടുകൊണ്ട് ആക്രമിച്ച ബന്ധു അറസ്​റ്റിൽ
cancel
camera_alt

 വി​ൻ​സെൻറ്​

എ​രു​മ​പ്പെ​ട്ടി: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ 16കാ​രി​യെ കൈ​ക്കോ​ട്ടു​കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ൽ ബ​ന്ധു അ​റ​സ്​​റ്റി​ൽ. ആ​റ്റ​ത്ര ചി​രി​യ​ങ്ക​ണ്ട​ത്ത് വീ​ട്ടി​ൽ വി​ൻ​സെൻറി​നെ​യാ​ണ് (55) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി ഏ​ഴി​ന് വൈ​കീ​ട്ടാ​ണ് സം​ഭ​വം. അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി കൈ​ക്കോ​ട്ടു​കൊ​ണ്ട് പെ​ൺ​കു​ട്ടി​യു​ടെ നെ​റ്റി​യി​ൽ വെ​ട്ടി ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestErumapetty
News Summary - relative arrested for attacking 16-year-old
Next Story