Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightഭർതൃമതിയായ യുവതിയുമായി...

ഭർതൃമതിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച്​ ഫോട്ടോയെടുത്ത് ഭീഷണി; പ്രതി പിടിയിൽ

text_fields
bookmark_border
ഭർതൃമതിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച്​ ഫോട്ടോയെടുത്ത് ഭീഷണി; പ്രതി പിടിയിൽ
cancel

എരുമപ്പെട്ടി: ഭർതൃമതിയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

ചാവക്കാട് മണത്തല കുറുപ്പത്ത് വീട്ടിൽ ജാബിറിനെയാണ് (28) എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫ് അറസ്​റ്റ്​ ചെയ്തത്. എരുമപ്പെട്ടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ഇത്തരത്തിൽ ഇയാളുടെ ചൂഷണത്തിന് ഇരയായ മറ്റൊരു യുവതിയുടെ മാതാവും പരാതിയുമായി സ്​റ്റേഷനിൽ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwoman abusethreatening woman
News Summary - man threatening a woman; arrest
Next Story