Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightസൗ​ദി​യി​ൽ ലോ​റി​യു​ടെ...

സൗ​ദി​യി​ൽ ലോ​റി​യു​ടെ ടാ​ങ്കി​െൻറ ഉ​ൾ​വ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
സൗ​ദി​യി​ൽ ലോ​റി​യു​ടെ ടാ​ങ്കി​െൻറ ഉ​ൾ​വ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel
camera_alt

അ​ൻ​സാ​ർ


എ​രു​മ​പ്പെ​ട്ടി: മ​ര​ത്തം​കോ​ട് സ്വ​ദേ​ശി സൗ​ദി​യി​ലെ ബു​റൈ​ദ​യി​ൽ ലോ​റി​യു​ടെ ടാ​ങ്കി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​ര​ത്തം​കോ​ട് എ.​കെ.​ജി ന​ഗ​റി​ൽ പ​ന്നി​ത്ത​ടം കോ​ൺ​കോ​ഡ് സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ഠ​പ്പാ​ട്ട് പ​റ​മ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഖാ​ദ​റി​െൻറ മ​ക​ൻ അ​ൻ​സാ​റാ​ണ് (36) മ​രി​ച്ച​ത്.

ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന യു​വാ​വ്​ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ ടാ​ങ്കി​െൻറ ഉ​ൾ​വ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​ൻ ടാ​ങ്കി​ന​ക​ത്ത് ക​യ​റി​യ സ​ഹാ​യി​യും കു​ഴ​ഞ്ഞു​വീ​ണു. ഇ​രു​വ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ൻ​സാ​റി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്കി​ന​ക​ത്ത് കെ​ട്ടി​ക്കി​ട​ന്ന വാ​ത​കം ശ്വ​സി​ച്ച​താ​ണ്​ ദു​ര​ന്ത കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ത്തി​ക്ക​യാ​ണ്​ മാ​താ​വ്. ഭാ​ര്യ: ബു​സ്താ​ന. മ​ക​ൾ: അം​ന ഫാ​ത്തി​മ.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathlorry's tank
News Summary - lorry's tank was cleaned, i collapsed and died
Next Story