Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightമഴയിൽ വീട് നിലംപൊത്തി:...

മഴയിൽ വീട് നിലംപൊത്തി: താമസിക്കാനിടമില്ലാതെ കുഞ്ഞുകുട്ടനും കുടുംബവും

text_fields
bookmark_border
മഴയിൽ വീട് നിലംപൊത്തി: താമസിക്കാനിടമില്ലാതെ കുഞ്ഞുകുട്ടനും കുടുംബവും
cancel

എ​രു​മ​പ്പെ​ട്ടി: മ​ൺ​ക​ട്ട​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച വീ​ട് ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ഞ്ഞി​ര​ക്കോ​ട് കൊ​ര​ട്ടി​യാം​കു​ന്ന് കോ​ള​നി​യി​ലെ പ​ടി​ഞ്ഞാ​ക്ക​ര കു​ഞ്ഞു​കു​ട്ട​െൻറ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കു​ഞ്ഞു​കു​ട്ട​ൻ താ​മ​സി​ച്ചി​രു​ന്ന പ​ഴ​യ വീ​ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്നു​വീ​ണ​ത്.

മ​ൺ​ക​ട്ട​ക​ൾ കൊ​ണ്ട് ചു​മ​രും ഓ​ല മേ​ഞ്ഞ​തു​മാ​യ വീ​ട് ത​ക​ർ​ന്ന​തോ​ടെ താ​മ​സി​ക്കാ​ൻ മ​റ്റു സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ഞ്ഞു​കു​ട്ട​നും ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം. താ​മ​സി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കു​ഞ്ഞു​കു​ട്ട​െൻറ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house
News Summary - Homeless child and family
Next Story