Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightവീട്ടുപരിസരങ്ങളിൽ...

വീട്ടുപരിസരങ്ങളിൽ രക്തക്കറ: അന്വേഷണം ഊർജിതം

text_fields
bookmark_border
വീട്ടുപരിസരങ്ങളിൽ രക്തക്കറ: അന്വേഷണം ഊർജിതം
cancel
camera_alt

ആ​റ്റ​ത്ര​യി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ്

പരിശോധന ന​ട​ത്തു​ന്നു

എരുമപ്പെട്ടി: ആറ്റത്ര വായനശാലക്ക് സമീപം ആശാരിമുക്ക് പ്രദേശത്തെ വീടുകളുടെ പരിസരങ്ങളിലും റോഡിലും ചോരപ്പാടുകൾ കണ്ടെത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. രക്തക്കറ മനുഷ്യന്‍റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ആരുടേതാണെന്ന് കണ്ടെത്താനാണ് ശ്രമം.

പ്രദേശത്ത് പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. രക്തപ്പാടുകൾ സംബന്ധിച്ച സംശയം ദുരീകരിക്കാൻ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പൊലീസ് വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസം പൊലീസ് ഡോഗ് സ്ക്വാഡ് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationBloodstains
News Summary - Bloodstains in the home: Investigation intensified
Next Story