Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightക​ട​യി​ല്‍...

ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം; ഉ​ട​മ​ക്ക് പ​രി​ക്ക്

text_fields
bookmark_border
attack case
cancel
camera_alt

പ​രി​ക്കേ​റ്റ സ​നൂ​പ്

എ​രു​മ​പ്പെ​ട്ടി: ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പി​ച്ചു. ചി​റ്റ​ണ്ട മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന പാ​ര്‍വ​തി സ്റ്റോ​ഴ്‌​സ് ഉ​ട​മ ക​ട​ല​ശ്ശേ​രി വീ​ട്ടി​ല്‍ സ​നൂ​പി​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ട​യി​ലെ​ത്തി​യ ആ​ക്ര​മി സ​നൂ​പി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഓ​ടി​യെ​ത്തി​യ ഭാ​ര്യ സ​നു​വി​നേ​യും മ​ർ​ദി​ച്ചി​ട്ടു​ണ്ട്. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ടു​ക​യും ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം എ​ടു​ക്കു​ക​യും സ​നു​വി​ന്റെ കാ​തി​ല്‍ കി​ട​ന്നി​രു​ന്ന ക​മ്മ​ൽ പ​റി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. ത​ല​ക്കും കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ സ​നൂ​പി​നെ ആ​ദ്യം വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് അ​ത്താ​ണി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultassaulting case
News Summary - assault case- injury to the owner
Next Story