Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

62 വർഷം പഴക്കമുള്ള പാലം പുതുക്കി പണിയാതെ റോഡ് നിർമിക്കുന്നതായി ആക്ഷേപം

text_fields
bookmark_border
62 വർഷം പഴക്കമുള്ള പാലം പുതുക്കി പണിയാതെ റോഡ് നിർമിക്കുന്നതായി ആക്ഷേപം
cancel
camera_alt

ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ പത്താം നമ്പർ പാലത്തിന്‍റെ താഴെ ഭാഗം

എരുമപ്പെട്ടി: ദുർബലാവസ്ഥയിലുള്ള പാലം പുതുക്കി പണിയാതെ റോഡ് നിർമിക്കുന്നതായി ആക്ഷേപം. രണ്ടാംഘട്ട റോഡ് നിർമാണം ആരംഭിച്ച കുണ്ടന്നൂർ-തലശ്ശേരി റോഡിലെ ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ പത്താം നമ്പർ പാലമാണ് ദുർബലാവസ്ഥയിലുള്ളത്. 1960ൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലം കാലപ്പഴക്കത്താൽ കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ തുരുമ്പിച്ച് ഏതു നിമിഷവും തകരാവുന്ന സ്ഥിതിയിലാണുള്ളത്. റോഡ് നിർമാണത്തിന് മുമ്പ് 62 വർഷം പഴക്കമുള്ള പാലം പുതുക്കി പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allegation that the road being built without renovating 62-year-old bridge
Next Story