Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മാധ്യമം’ ഹെൽത്ത് കെയറിന് എറിയാട് വിമൻസ് കോളജിന്റെ കൈത്താങ്ങ്

text_fields
bookmark_border
madhyamam healthcare
cancel
camera_alt

‘മാധ്യമം’ ഹെൽത്ത് കെയറിനായി എറിയാട് വിമൻസ് അറബിക് കോളജ് വിദ്യാർഥികൾ സ്വരൂപിച്ച തുക പി.ഡി. അബ്ദുറസാഖ് മൗലവി ‘മാധ്യമം’ പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദിന് കൈമാറുന്നു

Listen to this Article

എറിയാട്: ‘മാധ്യമം’ ഹെൽത്ത് കെയറിനായി എറിയാട് വിമൻസ് അറബിക് കോളജ് വിദ്യാർഥികൾ സ്വരൂപിച്ച പണം കൈമാറി. പി.ഡി. അബ്ദുറസാഖ് മൗലവി, ‘മാധ്യമം’ പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദിന് തുക കൈമാറി.

പ്രിൻസിപ്പൽ അസ്മ, അധ്യാപകരായ ഹമീദ് മൗലവി, സബിത, സീനത്ത്, സാബിറ, ഇന്ദിര, ശൈമോൾ, സംഗീത, സറീന ബാനു, സജ്‌ന, ഷീല തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ തുക സ്വരൂപിച്ച ഇഹ്സാനയെ അനുമോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eriyadu Women's College supports 'Madhyayam' Healthcare
Next Story