Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലക്​ട്രിക്​ സ്കൂട്ടർ ചാർജ്​ ചെയ്യുന്നതിനിടെ തീപിടിച്ചു; കാറിലേക്ക്​ പടർന്നു

text_fields
bookmark_border
വീ​ടി​ന്റെ ജ​ന​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു
Electric scooter
cancel
camera_alt

പു​ത്ത​ൻ​ചി​റ​യി​ൽ വീ​ടി​ന്

മു​ന്നി​ൽ ഇ​ട്ടി​രു​ന്ന കാ​റി​ന്

തീ​പി​ടി​ച്ച് ക​ത്തി​യ​നി​ല​യി​ൽ

മാ​ള: ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​ർ ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​നി​ടെ തീ​പി​ടി​ച്ച് സ​മീ​പ​ത്ത്​ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​ക്ക് തീ ​പ​ട​ർ​ന്നു. മാ​ള പു​ത്ത​ൻ​ചി​റ ക​ണ്ണാ​യി​മൂ​ല​യി​ൽ അ​മ്പു​ക്ക​ൻ സെ​ബാ​സ്റ്റ്യ​ന്റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. കാ​റി​ൽ​നി​ന്ന് തീ ​വീ​ടി​ന്‍റെ ജ​ന​ലി​ലേ​ക്കും പ​ട​ർ​ന്നു. ജ​ന​ലു​ക​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. കു​റെ​സ​മ​യം ക​ഴി​ഞ്ഞാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വം അ​റി​യു​ന്ന​ത്. പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി ഓ​ടി. മാ​ള അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി​യാ​ണ്​ അ​ണ​ച്ച​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Electric scooter caught fire while charging; Spread to the car
Next Story