Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ

text_fields
bookmark_border
ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ
cancel
ആറാട്ടുപുഴ: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കാർത്തികപ്പള്ളി ജങ്ഷന് സമീപം വെച്ച് ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികനെ പിടികൂടി. കണ്ടല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ കലുങ്കും മൂട്ടിൽ വീട്ടിൽ ഉത്തമനാണ്​ പിടിയിലായത്​. കേരളാ അബ്കാരി ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് അസി.എക്സെസ് ഇൻസ്പെക്ടർ കെ.വി. ബിജു റെയ്ഡിന് നേതൃത്വം നൽകി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly man arrested with six liters of foreign liquor
Next Story