Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസിലുണ്ടായ വിധി തിരുത്തുക'

text_fields
bookmark_border
പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസിലുണ്ടായ വിധി തിരുത്തുക
cancel
camera_alt

ഐ.എ.എല്ലിെൻറ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ കോടതി പരിസരത്ത് നടന്ന കരിദിനാചരണം

കൊടുങ്ങല്ലൂർ: ഇന്ത്യൻ ജുഡീഷ്യറിയുടെ നിഷ്​പക്ഷത നിലനിർത്തുക, അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന വിധമുള്ള തീരുമാനങ്ങളും അഡ്വ. പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസിലുണ്ടായ വിധിയും തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്​സ്​ കരിദിനം ആചരിച്ചു.

കൊടുങ്ങല്ലൂർ കോടതി പരിസരത്ത് നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനോയ് ഉദ്ഘാടനം ചെയ്​തു.

അഭിഭാഷകരായ സന്തോഷ് കുമാർ, മുഹമ്മദ് നവാസ്, കെ.എം. നൂർജഹാൻ, പി. രമ്യ, യു.കെ. ജാഫർ ഖാൻ, പി.എം. ഹാരിസ്, ടി.കെ. പ്രഭാകരൻ, എ.ഡി. സുദർശനൻ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story