Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൂരിൽ...

പുത്തൂരിൽ ‘ദുർഗ’യെത്തി, കുറുമ്പോടെ

text_fields
bookmark_border
tiger
cancel
camera_alt

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ എ​ത്തി​ച്ച കടുവ

പു​ത്തൂ​ർ: നെ​യ്യാ​ർ ഡാ​മി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ‘ദു​ർ​ഗ’ എ​ന്ന പെ​ൺ​ക​ടു​വ​യെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 4.30ന് ​പു​ത്തൂ​രി​ലെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ എ​ത്തി​ച്ചു. രാ​വി​ലെ 6.30ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ ശേ​ഷം ക​ടു​വ​യെ പാ​ർ​ക്കി​ലെ ഐ​സൊ​ലേ​ഷ​ൻ കൂ​ട്ടി​ലേ​ക്ക് മാ​റ്റി. അ​ൽ​പം പ്ര​കോ​പ​ന​പ​ര​മാ​യാ​ണ് ദു​ർ​ഗ​യു​ടെ പെ​രു​മ​റ്റം. ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട​തും യാ​ത്ര​യു​മാ​കാം ആ​ക്ര​മാ​സ​ക്ത​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

നേ​ര​ത്തേ ‘വൈ​ഗ’ എ​ന്ന ക​ടു​വ​യെ അ​ട​ച്ച കൂ​ട്ടി​ൽ​ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ദു​ർ​ഗ​യും. വൈ​ഗ വേ​ഗ​ത്തി​ൽ​ത​ന്നെ പു​തി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി ഇ​ണ​ങ്ങി​യ​തി​നാ​ൽ കു​റ​ച്ചു​കൂ​ടി തു​റ​ന്ന കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ടു​വ​യെ സ്വീ​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രി കെ. ​രാ​ജ​ൻ, ക​ല​ക്ട​ർ വി. ​കൃ​ഷ്ണ​തേ​ജ, അ​സി. ക​ല​ക്ട​ർ വി.​എം. ജ​യ​കൃ​ഷ്ണ​ൻ, സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ ആ​ർ. കീ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerdurgaputhurZoological Park
News Summary - Durga arrived at Puthur
Next Story