Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം താളംതെറ്റുന്നു

text_fields
bookmark_border
no drinking water
cancel

മാള: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടിയില്ലെന്ന്​ ആക്ഷേപം. ഒറ്റപ്പെട്ട പ്രദേശങ്ങൾ മാറ്റിനിർത്തിയാൽ മണ്ഡലം രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. ജലനിധി പദ്ധതി വഴിയാണ് കുടിവെള്ള വിതരണം. ഇതിലെ പോരായ്മകൾ പരിഹരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.

ചെറുകിട ജല വിതരണ പദ്ധതികൾക്ക്‌ പ്രോത്സാഹനം നൽകുമെന്ന വാഗ്ദാനവും എങ്ങുമെത്തിയില്ല. കഴിയുംവേഗം ജലവിതരണം സുഗമമാക്കുമെന്ന് മാറിവന്ന എം.എൽ.എമാർ പറ​ഞ്ഞെങ്കിലും നടപ്പായില്ലെന്ന്​ ഉപഭോക്താക്കൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplydrinking water
News Summary - Drinking water supply is disrupted
Next Story