Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോ​ഡി​ൽ...

റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ

text_fields
bookmark_border
റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ
cancel
camera_alt

പ​ഴു​വി​ൽ ബാ​ബു​സ​ലാം മ​ദ്റ​സ മാ​വും​തോ​പ്പ് റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പി​നാ​യി പൊ​ളി​ച്ചി​ട്ട

റോ​ഡി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ പൈ​പ്പ് ഇ​ട്ട നി​ല​യി​ൽ

പ​ഴു​വി​ൽ: ബാ​ബു​സ​ലാം മ​ദ്റ​സ മാ​വു​ന്തോ​പ്പ് റോ​ഡി​ൽ വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി അ​ധി​കൃ​ത​ർ പൈ​പ്പ് റോ​ഡി​ൽ ഇ​ട്ട​ത് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. രാ​വി​ലെ മ​ദ്റ​സ​യി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള​ത്.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പോ​കു​ന്ന ലി​ങ്ക് റോ​ഡാ​ണി​ത്. പൈ​പ്പ് ഉ​ട​ൻ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രാ​യ ഉ​മ്മ​ർ പ​ഴു​വി​ൽ, സു​കു​മാ​ര​ൻ പ​ന​യി​ൽ, പി.​എ​സ്. മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:menaceDrinking water pipesroad.
News Summary - Drinking water pipes are a menace on the road.
Next Story