Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോ​ഫി ഹൗ​സ് കെ​ട്ടി​ടം...

കോ​ഫി ഹൗ​സ് കെ​ട്ടി​ടം പൊ​ളി​ച്ച ന​ട​പ​ടി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് എം.​പി​യു​ടെ പ​രാ​തി

text_fields
bookmark_border
demolishing
cancel
camera_alt

representational image

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​ഫി ഹൗ​സ് കെ​ട്ടി​ടം പൊ​ളി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ര​മ്യ ഹ​രി​ദാ​സ് എം.​പി. തൃ​ശൂ​ർ മെ​ഡി.​കോ​ള​ജ് സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജി​നെ​തി​രെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. എ​ട്ട് മാ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൂ​പ്ര​ണ്ട് പ​ദ​വി ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ സൂ​പ്ര​ണ്ടി​ന്റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന വ്യ​ക്തി ത​ന്നി​ഷ്ട പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​ഫി ഹൗ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ലെ​ന്നും എം.​പി ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​വും സ്ഥ​ലം എം.​പി​യു​മാ​യ ത​ന്നോ​ടോ ജി​ല്ല ക​ല​ക്ട​റോ​ടോ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് ഡോ. ​നി​ഷ എം. ​ദാ​സ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നി​ഷ്ട്ര പ്ര​കാ​രം ന​ട​ത്തു​ന്ന​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൺ​സൂ​ക്ക് എ​ൽ. മാ​ണ്ഡ​വ്വ​യ്ക്കു ന​ൽ​കി​യ ക​ത്തി​ൽ എം.​പി പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Demolishedcoffee house building
News Summary - Demolition of coffee house building-MPs complaint to Central Health Minister
Next Story