Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്‌കൂട്ടർ കത്തിച്ച...

സ്‌കൂട്ടർ കത്തിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
Scooter burning case
cancel
Listen to this Article

എരുമപ്പെട്ടി: വ്യക്തി വിരോധം തീർക്കാൻ സ്‌കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ. മലപ്പുറം ആലംകോട് കക്കടിപ്പുറം സ്വദേശി വടക്കേപുരക്കൽ വീട്ടിൽ രാജേന്ദ്രനെയാണ് (39) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‍തത്.

വർക്ക്‌ ഷോപ്പ് നടത്തിപ്പുകാരനായ കടങ്ങോട് കിഴക്കുംമുറിയിൽ ദിലീപിന്‍റെ വീടിന്റെ പോർച്ചിൽ നന്നാക്കാനായി കൊണ്ടുവന്ന് നിർത്തിയ സ്കൂട്ടറാണ് പ്രതി തിങ്കളാഴ്ച പുലർച്ചെ മൂന്നിന് കത്തിച്ചത്. പോർച്ചിൽ ഉണ്ടായിരുന്ന മറ്റൊരു ബൈക്കും ഭാഗികമായി കത്തിയിരുന്നു. വീട്ടുകാർ പെട്ടെന്ന് അറിഞ്ഞതിനാൽ തീ കൂടുതൽ പടരാതെ അണക്കാൻ കഴിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scooter burning case
News Summary - Defendant arrested in scooter burning case
Next Story