Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലിൽ വീണ യുവതിയെ...

കടലിൽ വീണ യുവതിയെ രക്ഷിച്ച അ​ജ​യന്‍റെ ക​ടം എ​ഴു​തി​ത്ത​ള്ളും

text_fields
bookmark_border
കടലിൽ വീണ യുവതിയെ രക്ഷിച്ച അ​ജ​യന്‍റെ ക​ടം എ​ഴു​തി​ത്ത​ള്ളും
cancel
camera_alt

അ​ഡ്വ. പി.​എ​ച്ച്. മ​ഹേ​ഷ്, അ​ജ​യ​ന് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കു​ന്നു

എ​റി​യാ​ട്: ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ലു​തെ​റ്റി ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴ്ന്ന യു​വ​തി​യെ സ്വ​ന്തം ജീ​വ​ൻ പ​ണ​യം​വെ​ച്ച് ര​ക്ഷി​ച്ച അ​ജ​യ​നെ എ​റി​യാ​ട് രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച​റ​ൽ സെൻറ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി.​പി. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി സെ​ക്ര​ട്ട​റി പി.​എ​ച്ച്. മ​ഹേ​ഷ് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി.

യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റും എ​റി​യാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റു​മാ​യ പി.​എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, വ്യ​ക്തി​ഗ​ത വാ​യ്പ ബാ​ങ്ക് ഭ​ര​ണ​സ​മി​തി എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്കിെൻറ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​ജ​യ​നെ ആ​ദ​രി​ക്കു​മെ​ന്നും അ​റി​ച്ചു.

പി.​ബി. മൊ​യ്തു, പി.​കെ. മു​ഹ​മ്മ​ദ്, ബ​ഷീ​ർ കൊ​ണ്ടാ​മ്പു​ള്ളി, കെ.​എ​സ്. രാ​ജീ​വ​ൻ, എ.​കെ. അ​ബ്​​ദു​ൽ അ​സീ​സ്, എ.​കെ.​ആ​ർ. റാ​ഫി, ബാ​ഹു​ലേ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:debteriyad beachgirl rescued
News Summary - debt of Ajayan who saved girl who fell into the sea will be written off
Next Story