Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ദബ്റാനാ റാബാ'...

'ദബ്റാനാ റാബാ' പുരസ്​കാരം മന്ത്രി സുനിൽകുമാറിന് സമ്മാനിച്ചു

text_fields
bookmark_border
ദബ്റാനാ റാബാ പുരസ്​കാരം മന്ത്രി സുനിൽകുമാറിന് സമ്മാനിച്ചു
cancel

തൃശൂർ: പൗരസ്​ത്യ കൽദായ സുറിയാനി സഭ മെൻസ്​ അസോസിയേഷ‍​െൻറ കാർഷിക സമ്മേളനം മന്ത്രി വി.എസ്​. സുനിൽ കുമാർ ഉദ്​ഘാടനം ചെയ്​തു. സഭ മെൻസ്​ അസോസിയേഷ‍​െൻറ കൃഷിക്കുള്ള 'ദബ്റാനാ റാബാ' പുരസ്​കാരം മന്ത്രിക്ക്​ ഡോ. മാർ അ​േപ്രം മെത്രാപ്പോലീത്ത സമ്മാനിച്ചു. ബിഷപ് മാർ ഔഗിൻ എപ്പിസ്​കോപ്പ പ്രഭാഷണം നടത്തി. കാർഷിക വികസനത്തെക്കുറിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. നരേന്ദ്രൻ സംസാരിച്ചു. േഗ്രാബാഗ് വിതരണോദ്ഘാടനം ഏഹാം ഇമ്മട്ടിക്കും തെങ്ങിൻ തൈ വിതരണോദ്ഘാടനം സിറിൾ ആൻറണിക്കും നൽകി മന്ത്രി നിർവഹിച്ചു. ദേശീയ പ്രസിഡൻറ് ജോസ്​ വെങ്ങാശ്ശേരി കശ്ശീശ സ്വാഗതവും ജനറൽ സെക്രട്ടറി ആ​േൻറാ ഡി. ഒല്ലൂക്കാരൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs sunilkumarministerdabrana daba award
Next Story