Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപഭോക്താവിനെ ...

ഉപഭോക്താവിനെ ആക്രമിച്ചു: മൊബൈൽ ഫോൺ ഇ.എം.ഐ സ്ഥാപന ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
ഉപഭോക്താവിനെ  ആക്രമിച്ചു: മൊബൈൽ ഫോൺ  ഇ.എം.ഐ സ്ഥാപന   ജീവനക്കാരൻ അറസ്റ്റിൽ
cancel

കൊ​ര​ട്ടി: ഉ​പ​ഭോ​ക്താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ ഇ.​എം.​ഐ അ​ട​വ് സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ല്ല​ച്ചി​റ കോ​ല​ഴി വീ​ട്ടി​ൽ ന​വീ​ൻ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ര​ട്ടി വ​ഴി​ച്ചാ​ൽ സ്വ​ദേ​ശി ബാ​ബു​വാ​ണ് പ​രാ​തി​ക്കാ​ര​ൻ.

ബാ​ബു ഇ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ലോ​ണി​ൽ ഫോ​ൺ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ അ​ട​വ് തെ​റ്റി​ച്ചി​രു​ന്നു. ഫോ​ൺ തി​രി​ച്ച് പി​ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ന​വീ​ൻ. ഫോ​ൺ തി​രി​ച്ചു കൊ​ടു​ത്ത​തി​ന് രേ​ഖ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ത​ർ​ക്കം മൂ​ത്തു.

ത​ർ​ക്കം മൂ​ത്ത​തോ​ടെ ന​വീ​ൻ വീ​ട്ടി​ൽ ക​യ​റി ബാ​ബു​വി​നെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ബാ​ബു​വി​നെ ഇ​യാ​ൾ മ​മ്മ​ട്ടി കൊ​ണ്ട് അ​ടി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. കൊ​ര​ട്ടി പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് ന​വീ​നെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsThrissur News
News Summary - Consumer attacked: Mobile phone EMI employees Arrest
Next Story