Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃ​ക്കൂ​ർ...

തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അം​ഗം രാ​ജി​വെ​ച്ചു

text_fields
bookmark_border
congress
cancel

ആ​മ്പ​ല്ലൂ​ർ: തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും ആ​ലേ​ങ്ങാ​ട് ഒ​മ്പ​താം വാ​ര്‍ഡ് അം​ഗ​വു​മാ​യ ജി​യോ പ​നോ​ക്കാ​ര​ന്‍ രാ​ജി​വെ​ച്ചു.

കോ​ൺ​ഗ്ര​സ് അം​ഗ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ​റി​യു​ന്ന​ത്. നി​ല​വി​ല്‍ യു.​ഡി.​എ​ഫി നാ​ണ്‌ ഭ​ര​ണം. 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു.​ഡി.​എ​ഫ് -11, എ​ൽ.​ഡി.​എ​ഫ് -5, എ​ൻ.​ഡി.​എ -1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ജി​യോ രാ​ജി​വെ​ച്ച​തോ​ടെ യു.​ഡി.​എ​ഫി​െൻറ അം​ഗ​സം​ഖ്യ 10 ആ​യി. അ​തേ​സ​മ​യം, ജി​യോ​യു​ടെ രാ​ജി യു.​ഡി.​എ​ഫി​െൻറ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayath member resignedcongressTrikkur panchayath
News Summary - Congress member resigns from Trikkur Grama Panchayath
Next Story