Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിയെ അപകീർത്തിപ്പെടുത്തൽ: കോൺഗ്രസ് ഭാരവാഹി പിടിയിൽ

text_fields
bookmark_border
മന്ത്രി എ.സി. മൊയ്‌തീനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി
മന്ത്രിയെ അപകീർത്തിപ്പെടുത്തൽ: കോൺഗ്രസ് ഭാരവാഹി പിടിയിൽ
cancel
camera_alt

ജെയിംസ്

കുന്നംകുളം: മന്ത്രി എ.സി. മൊയ്‌തീനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി പിടിയിൽ. അത്താണി ചിരിയങ്കണ്ടത്ത് ജെയിംസിനെയാണ് (53) കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജി​െൻറ നിർദേശപ്രകാരം സി.ഐ കെ.ജി. സുരേഷും സംഘവും അറസ്​റ്റ്​ ചെയ്തത്. മന്ത്രിയുടെ കുന്നംകുളം നിയോജകമണ്ഡലം പ്രതിനിധി ടി.കെ. വാസുവി​െൻറ പരാതിയിലാണ് നടപടി. അന്വേഷണ സംഘത്തിൽ എസ്.ഐ ഇ. ബാബു, എ.എസ്.ഐ തോമസ്, സി.പി.ഒ സജയൻ എന്നിവരും ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story