Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവതിയെയും മക്കളെയും...

യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

text_fields
bookmark_border
യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
cancel
camera_alt

വ​ട​ക്കേ​ക്കാ​ട് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ മ​ണി​മേ​ഘ​ന, മ​ക്ക​ളാ​യ ശി​വ​പ്രി​യ, വി​ശ്വ എ​ന്നി​വ​ർ

യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

വ​ട​ക്കേ​ക്കാ​ട്: സെൻറ്​ ആ​ൻ​റ​ണീ​സ് സ്കൂ​ളി​ന് സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ണി​മേ​ഘ​ന (29), മ​ക​ൾ ശി​വ​പ്രി​യ, മ​ക​ൻ വി​ശ്വ എ​ന്നി​വ​രെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ ത​മി​ഴ്നാ​ട് ക​ട​ലൂ​ർ ജി​ല്ല വൃ​ധാ​ശ​ലം സ്വ​ദേ​ശി ചി​ല​മ്പ​രി​ശ​നും ഭാ​ര്യ മ​ണി​മേ​ഘ​ന​യും എ​ട്ടു വ​ർ​ഷ​മാ​യി ഇ​വി​ടെ ഒ​രു​മി​ച്ചാ​ണ് താ​മ​സം. മ​ക്ക​ൾ ര​ണ്ടു പേ​രും സെൻറ്​ ആ​ൻ​റ​ണീ​സ് എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് മൂ​വ​രെ​യും കാ​ണാ​താ​യ​ത്. ചി​ല​മ്പ​രി​ശ​ൻ നാ​ട്ടി​ൽ പോ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും കൂ​ട്ടി തി​രി​ച്ചെ​ത്തി​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​വ​ർ 9497947206 ന​മ്പ​റി​ൽ വി​വ​രം ന​ൽ​ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing
News Summary - Complaint that the women and her children are missing
Next Story