Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാ​പാ​രി​യെ സം​ഘം...

വ്യാ​പാ​രി​യെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
attack
cancel

മാ​ള: ഗു​രു​തി​പ്പാ​ല​യി​ൽ വ്യാ​പാ​രി​യെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ മാ​ള പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കെ.​എ​ൽ.​ടി സ്‌​റ്റോ​ഴ്സ് ഉ​ട​മ കീ​ഴേ​ട​ത്തു​പ​റ​മ്പി​ൽ കെ.​ടി. ജോ​ൺ​സ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ട​യി​ൽനിന്ന് സാധനം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മ​ർ​ദ​നം.

ജോ​ൺ​സ​നെ വ​ടി​വാ​ൾ പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വെ​ട്ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ​മീ​പ​വാ​സി​യാ​യ പാ​റ​യി​ൽ വ​ള​പ്പി​ൽ ശ്രീ​കു​മാ​ർ ത​ടു​ത്തു. ശ്രീ​കു​മാ​റി​ന് ചെ​റി​യ പ​രി​ക്കു​ണ്ട്. ജോ​ൺ​സ​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacking caseattack
News Summary - Complaint that the trader was attacked by a gang
Next Story