Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത പഞ്ചായത്ത്...

വനിത പഞ്ചായത്ത് അംഗത്തെ മർദിച്ചതായി പരാതി

text_fields
bookmark_border
woman panchayat member
cancel

കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര ഒ​മ്പ​താം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സ്മി​ത ഷാ​ജി​യെ അ​യ​ൽ​വാ​സി മ​ർ​ദി​ച്ചു​വെ​ന്ന്​ പ​രാ​തി. പ്ര​വ​ർ​ത്ത​ക​ർ ഞാ​യ​റാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം.എ​ൽ.​ഡി.​എ​ഫ് വി​ജ​യ​ത്തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കു​ന്നം​കു​ളം സി.​ഐ​ക്ക് പ​രാ​തി ന​ൽ​കി​യ സ്മി​ത ഷാ​ജി കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Complaintwoman panchayat member
News Summary - Complaint that a woman panchayat member was beaten
Next Story