Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയ്പമംഗലത്ത് വർണാഭമായ...

കയ്പമംഗലത്ത് വർണാഭമായ റാലി; 100 അടി നീളമുള്ള ഫ്ലക്സും

text_fields
bookmark_border
കയ്പമംഗലത്ത് വർണാഭമായ റാലി; 100 അടി നീളമുള്ള ഫ്ലക്സും
cancel
camera_alt

ക​യ്പ​മം​ഗ​ലം ഗോ​ൾ​ഡ​ൻ സ്റ്റാ​ർ ക്ല​ബ് സ്ഥാ​പി​ച്ച ബ്ര​സീ​ലി​ന്റെ 100 അ​ടി നീ​ള​മു​ള്ള ഫ്ല​ക്സ് ബോ​ർ​ഡ്

ക​യ്പ​മം​ഗ​ലം: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ആ​വേ​ശ​ത്തെ വ​ര​വേ​റ്റ് ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി​യി​ൽ ഗോ​ൾ​ഡ​ൻ സ്റ്റാ​ർ ക്ല​ബി​ന്റെ​യും ഹീ​റോ യ​ങ്സ് ക്ല​ബി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബാ​ൾ ആ​രാ​ധ​ക സം​ഗ​മ​വും വ​ർ​ണാ​ഭ​മാ​യ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ആ​വേ​ശോ​ജ്ജ്വ​ല​മാ​യ കാ​ഴ്ച​ക​ൾ​ക്ക് സാ​ക്ഷി​യാ​യി.

നാ​സി​ക് ഡോ​ളി​ന്റെ അ​ക​മ്പ​ടി​യോ​ടെ ഹീ​റോ യ​ങ്സ് ക്ല​ബ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച റാ​ലി പ്ര​ധാ​ന വ​ഴി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ശേ​ഷം ഗോ​ൾ​ഡ​ൻ സ്റ്റാ​ർ ക്ല​ബ് സ്ഥാ​പി​ച്ച ബ്ര​സീ​ലി​ന്റെ 100 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ ഫ്ല​ക്സ് ബോ​ർ​ഡി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷാ​ഹി​ർ പ​ഴും​പ​റ​മ്പി​ൽ, ടി.​കെ. ഉ​ബൈ​ദ്, ഇ.​ആ​ർ. ജോ​ഷി, ഐ.​എ​സ്. കാ​സിം, പി.​വൈ. ബി​നാ​സ്, ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലി അ​ക്ബ​ർ, ആ​ദി​ൽ, ഫ​ർ​ഷാ​ദ്, റാ​ഷി​ദ് റ​ഹീം, ചി​ക്കു, മു​ൻ​ഷാ​ർ, ശ്രേ​യ​സ്, മ​ൻ​സൂ​ർ, അ​ബൂ​താ​ഹി​ർ, യാ​സീ​ൻ, അ​ൻ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaipamangalamworldcupfluxThrissur
News Summary - Colorful rally in Kaipamangalam; 100-foot long flux
Next Story