Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാമവർമ്മപുരം...

രാമവർമ്മപുരം വൃദ്ധസദനത്തിൽ കലക്​ടറുടെ മിന്നൽ പരിശോധന

text_fields
bookmark_border
രാമവർമ്മപുരം വൃദ്ധസദനത്തിൽ കലക്​ടറുടെ മിന്നൽ പരിശോധന
cancel
camera_alt

അന്തേവാസികളുമായി കലക്​ടർ എസ്​. ഷാനവാസ്​ സംസാരിക്കുന്നു

തൃശൂർ: അന്തേവാസികളുടെ പരാതിയെ തുടർന്ന് രാമവർമ്മപുരം ഗവ. വൃദ്ധസദനത്തിൽ കലക്​ടർ എസ്. ഷാനവാസ് മിന്നൽ പരിശോധന നടത്തി. അന്വേഷണത്തിൽ വൃദ്ധസദനം സൂപ്രണ്ടിനെതിരായ പരാതികൾ കലക്​ടർ പരിശോധിച്ചു.

അന്തേവാസികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ സാമൂഹികനീതി ഓഫീസറുടെ സാന്നിധ്യത്തിൽ സൂപ്രണ്ടിന്റെയും അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്താനും അടിയന്തര റിപ്പോർട്ട് നൽകാനും അദ്ദേഹം നിർദ്ദേശം നൽകി.

റിപ്പോർട്ട് ലഭിച്ച ശേഷം ശേഷം കർക്കശ നടപടി സ്വീകരിക്കും. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല സാമൂഹ്യനീതി ഓഫീസർ ഇൻ-ചാർജ് രാഗപ്രിയയും മറ്റ് ഉദ്യോഗസ്ഥരും കലക്​ടറെ അനുഗമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsRamavarmapuram
Next Story