Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവാതിരയിൽ തിളങ്ങി...

തിരുവാതിരയിൽ തിളങ്ങി കലക്ടർ ഹരിത വി. കുമാർ

text_fields
bookmark_border
തിരുവാതിരയിൽ തിളങ്ങി കലക്ടർ ഹരിത വി. കുമാർ
cancel
camera_alt

ജി​ല്ല റ​വ​ന്യൂ ക​ലോ​ത്സ​വ​ത്തി​ൽ ക​ല​ക്ട​റേ​റ്റ്​ ടീ​മി​ൽ തി​രു​വാ​തി​ര​ക​ളി ക​ളി​ക്കാ​നെ​ത്തി​യ ക​ല​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ സം​ഘ​ത്തോ​ടൊ​പ്പം 

Listen to this Article

തൃശൂർ: ജില്ല റവന്യൂ കലോത്സവത്തിൽ തിരുവാതിരയിൽ കലക്ടറേറ്റ് ടീമിൽ ജില്ല കലക്ടർ ഹരിത വി. കുമാർ കളിച്ചത് ശ്രദ്ധേയമായി. വർഷങ്ങൾക്കു ശേഷം അണിഞ്ഞൊരുക്കി സഹ കളിക്കാർക്കൊപ്പം എത്തിയപ്പോൾ സ്കൂൾ കാലം ഓർത്തുപോയതായി കലക്ടർ പ്രതികരിച്ചു.

സ്കൂൾ കാലത്തിന് ശേഷം ആദ്യമായാണ് കലാ പ്രകടനത്തിനായി ഇത്തരത്തിൽ അണിഞ്ഞൊരുങ്ങുന്നത്. സഹപ്രവർത്തകർക്ക് പ്രോത്സാഹനമാകാനാണ് തിരുവാതിര കളിക്കാൻ തീരുമാനിച്ചതെന്നും കലക്ടർ പറഞ്ഞു. 13 ടീമുകളാണ് തിരുവാതിരകളിയിൽ പങ്കെടുത്തത്. കലക്ടറുടെ ടീമും ചാലക്കുടി ടീമും ഒന്നാമതെത്തി സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvathiraHaritha V Kumar
News Summary - Collector Haritha V Kumar shines in Thiruvathira
Next Story