Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാടക്കത്തറയിലെ...

മാടക്കത്തറയിലെ സംഘര്‍ഷം: 14 പേര്‍ പിടിയില്‍

text_fields
bookmark_border
മാടക്കത്തറയിലെ സംഘര്‍ഷം: 14 പേര്‍ പിടിയില്‍
cancel
camera_alt

 പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മ​ണ്ണൂ​ത്തി: മാ​ട​ക്ക​ത്ത​റ​യി​ല്‍ ഉ​ത്രാ​ട, തി​രു​വോ​ണ​നാ​ളു​ക​ളി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ലും വീ​ട് ക​യ​റി ആ​ക്ര​മ​ണ​ത്തി​ലും 14 പേ​ർ മ​ണ്ണൂ​ത്തി പൊ​ലീ​സിെൻറ പി​ടി​യി​ൽ. മാ​ട​ക്ക​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടു​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ജി​നോ (26), കൊ​ട്ടേ​ക്കാ​ട​ന്‍ ജെ​സ്ബി​ന്‍ (23), മൂ​ര്‍ക്കാ​ട്ടി​ല്‍ ദി​നൂ​പ് (26), തേ​റ​മ്പം കു​റ്റു​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ വി​ഷ്ണു (25), ഒ​ഴി​ച്ചി​റ​യി​ല്‍ വൈ​ശാ​ഖ് (23), പാ​ണ്ടി​പ​റ​മ്പ് തൃ​ക്ക​രി​യൂ​ര്‍ ടി.​സി. വി​ഷ്ണു (23), ക​പ്ലീ​കു​ന്നേ​ല്‍ ഷി​ബി​ന്‍ (27), തേ​ര​മ്പ​ന്‍ കു​റ്റു​ക്കാ​ര​ന്‍ ജീ​ഷ്ണു (22), കാ​ങ്ക​പ​റ​മ്പി​ല്‍ ഭ​ര​ത് (23), ക​പ്ലി​കു​ന്നേ​ല്‍ ബെ​ബ​റ്റോ (19), വ​ര​ടി​യാ​ട്ടി​ല്‍ സ​ന്ദീ​പ് (21), ക​ടാ​മ്പു​ഴ വി​ഷ്ണു (26), ക​ടാ​മ്പൂ​ഴ അ​രു​ണ്‍ (22) എ​ന്നി​വ​രും വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പേ​രാ​മം​ഗ​ലം ക​ണ്ണാ​റ വീ​ട്ടി​ല്‍ ആ​ഷി​ക്ക് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ടു​ക​യ​റി ആ​ക്ര​മ​ണം, വെ​ട്ടി പ​രി​ക്കേ​ല്‍പി​ക്ക​ല്‍, ഭീ​ക​രാ​ന്ത​രീ​ക്ഷം സ്ഷ്​​ടി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണി​വ​ർ​ക്കെ​തി​രെ​യു​ള്ള​ത്. വ​ഴി​യാ​ത്ര​ക്കാ​രെ വെ​ട്ടി പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റു പ്ര​തി​ക​ളാ​ണു​ള്ള​ത്. മ​റ്റു​പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും കാ​റും ഇ​നി​യും ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedclashmadakkathara
Next Story