Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവികസന കാഴ്ചപ്പാടുകൾ...

വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് കുട്ടികൾ

text_fields
bookmark_border
വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് കുട്ടികൾ
cancel
camera_alt

തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ൽ​ഡ്ര​ൻ​സ് കൗ​ൺ​സി​ൽ

തൃ​ശൂ​ര്‍: നാ​ളെ​യെ​യും നാ​ടി​നെ​യും കു​റി​ച്ച ച​ർ​ച്ച​യും നി​ർ​ദേ​ശ​വും വി​യോ​ജി​പ്പു​ക​ളും പ​ങ്കു​വെ​ച്ച് കു​ട്ടി​ത്താ​ര​ങ്ങ​ൾ. കോ​ർ​പ​റേ​ഷ​ന്‍ യു​നെ​സ്കോ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ലേ​ണി​ങ് സി​റ്റി​യാ​യി പ്ര​ഖ്യാ​പി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ന്താ​രാ​ഷ്ട്ര ചി​ല്‍ഡ്ര​ന്‍സ് ദി​ന​ത്തി​ല്‍ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ‘കു​ട്ടി​ക​ളു​ടെ കൗ​ൺ​സി​ൽ’ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ല​ക്ട​ര്‍ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, കൗ​ണ്‍സി​ല​ര്‍മാ​രാ​യ അ​നീ​സ് അ​ഹ​മ്മ​ദ്, എ.​ആ​ര്‍. രാ​ഹു​ല്‍നാ​ഥ്, സു​ബി സു​കു​മാ​ര്‍, അ​ഡ്വ. വി​ല്ലി, കി​ല അ​ര്‍ബ​ന്‍ ചെ​യ​ര്‍ പ്ര​ഫ. അ​ജി​ത്ത് കാ​ളി​യ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ കാ​ലി​ക പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentChildren
News Summary - Children sharing developmental perspectives
Next Story