Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമു​ഖ്യ​മ​ന്ത്രി ഇ​ന്ന്...

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് എ​റി​യാ​ട്ട്

text_fields
bookmark_border
pinarayi vijayan
cancel

എ​റി​യാ​ട്: ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം വെ​ള്ളി​യാ​ഴ്ച എ​റി​യാ​ട് ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് എ​റി​യാ​ട് ചേ​ര​മാ​ൻ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി പി. ​രാ​ജീ​വ്, സി.​പി.​ഐ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ. ​പ്ര​കാ​ശ് ബാ​ബു, സ്ഥാ​നാ​ർ​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignThrissur NewsLok Sabha Elections 2024
News Summary - Chief Minister visit in eriyattu
Next Story