Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightറേഷൻ ഗോതമ്പ് പൊടിയിൽ...

റേഷൻ ഗോതമ്പ് പൊടിയിൽ പുഴുക്കളെന്ന്

text_fields
bookmark_border
റേഷൻ ഗോതമ്പ് പൊടിയിൽ പുഴുക്കളെന്ന്
cancel
camera_alt

ഗോ​ത​മ്പ് പൊ​ടി​യി​ൽ ക​ണ്ട പു​ഴു​ക്ക​ൾ

ചെ​റു​തു​രു​ത്തി: റേ​ഷ​ൻ ക​ട​ക​ളി​ൽ​ വി​ത​ര​ണം ചെ​യ്യു​ന്ന ഗോ​ത​മ്പ് പൊ​ടി​യി​ൽ പു​ഴു​ക്ക​ളെ​ന്ന് ആ​ക്ഷേ​പം. പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ കി​ള്ളി​മം​ഗ​ല​ത്തെ റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വാങ്ങിയ ഗോ​ത​മ്പ് പൊ​ടി​യി​ലാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്. വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​തു​രു​ത്തി പു​തു​ശ്ശേ​രി മ​ണ്ഡ​ലം കു​ന്ന​ത്ത് വീ​ട്ടി​ൽ സു​ധ​യു​ടെ വീ​ട്ടി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് വാ​ങ്ങി​യ റേഷൻ ഗോ​ത​മ്പ് പൊ​ടി​യി​ലും സമാനമായി പു​ഴു​വി​നെ ക​ണ്ടി​രു​ന്നു.

ക​ട​യി​ൽ വി​വ​രം ചെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ റേ​ഷ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്കൂ എ​ന്നാ​ണ് കി​ട്ടി​യ മ​റു​പ​ടി. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ന് വി​ത​ര​ണം ചെ​യ്ത കേ​ര​ള സ​ർ​ക്കാ​ർ സ​പ്ലൈ​കോ ഫോ​ർ​ട്ടി​ഫൈ​ഡ് ആ​ട്ട എ​ന്ന പേ​രി​ലെ പാ​ക്ക​റ്റ് പൊ​ട്ടി​ച്ച് അ​രി​ച്ച​പ്പോ​ഴാ​ണ് നി​ര​വ​ധി പു​ഴു​ക്ക​ളെ ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rationwheat flourWorms
News Summary - Worms in ration wheat flour
Next Story