Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധകർക്ക് ആവേശമായി സി.പി. രാജന്‍റെ 'ബ്രസീൽ വീട്'

text_fields
bookmark_border
ആരാധകർക്ക് ആവേശമായി സി.പി. രാജന്‍റെ ബ്രസീൽ വീട്
cancel
camera_alt

ബ്ര​സീ​ൽ പതാകയുടെ ചാ​യം പൂ​ശി​യ സ്വ​ന്തം

വീ​ടി​ന് മു​ന്നി​ൽ ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. രാ​ജ​ൻ

ചെറുതുരുത്തി: ബ്രസീൽ ടീമിനെ സ്നേഹിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം സ്വന്തം വീട് ബ്രസീലിന്‍റെ കളറാക്കി. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് അംഗം കടുകശ്ശേരി തളി പടിഞ്ഞാറൂട്ട് സി.പി. രാജനാണ് (51) വീടും മതിലും മഞ്ഞയും പച്ചയും പെയിന്‍റടിച്ചത്.

ബ്രസീല്‍ ആരാധകരായ മറ്റ് അഞ്ചുപേരും വീട് കളറാക്കാൻ സഹായിച്ചു. കഴിഞ്ഞതവണത്തെ ലോകകപ്പിൽ വീട്ടുമുറ്റത്ത് ബിഗ് സ്ക്രീനില്‍ കളി കാണിച്ചിരുന്നു. ഈ തവണയും അത് തുടരാനുള്ള ശ്രമത്തിലാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - world cup-CP Rajan's Brazil House
Next Story