Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightകോവിഡ്​ വാക്സിൻ...

കോവിഡ്​ വാക്സിൻ സ്വീകരിച്ചതിൻെറ പിറ്റേന്ന്​ വയോധിക മരിച്ചു

text_fields
bookmark_border
കോവിഡ്​ വാക്സിൻ സ്വീകരിച്ചതിൻെറ പിറ്റേന്ന്​ വയോധിക മരിച്ചു
cancel
camera_alt

നാ​രാ​യ​ണി​

ചെ​റു​തു​രു​ത്തി: ഞാ​യ​റാ​ഴ്ച ​േകാ​വി​ഡ്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച വ​യോ​ധി​ക​യെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​െ​ണ്ട​ത്തി. ചെ​റു​തു​രു​ത്തി താ​ഴ​പ്ര പ​രേ​ത​നാ​യ താ​ഴ​പ്ര വീ​ട്ടി​ൽ മാ​ധ​വ​െൻറ ഭാ​ര്യ നാ​രാ​യ​ണി​യാ​ണ് (78) മ​രി​ച്ച​ത്. വ​ള്ള​ത്തോ​ൾ ന​ഗ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​​ൽ​നി​ന്നാ​ണ്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

ഈ ​സ​മ​യ​ത്ത് ഇ​വ​ർ ഒ​രു അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. രാ​ത്രി ഉ​റ​ങ്ങി​യ ഇ​വ​രെ രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​ക്ക​ൾ: പു​ഷ്പ, മ​ണി​ക​ണ്ഠ​ൻ, ബി​ന്ദു, സി​ന്ധു. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, മാ​ധ​വ​ൻ, ശി​വ​രാ​മ​ൻ, പ്രീ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsCovid Vaccine
Next Story