Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightപാർട്ടി ഓഫിസാണ് ഈ...

പാർട്ടി ഓഫിസാണ് ഈ ചായക്കട

text_fields
bookmark_border
പാർട്ടി ഓഫിസാണ് ഈ ചായക്കട
cancel
camera_alt

മ​ധു ചാ​യ​ക്ക​ട​യി​ൽ

ചെ​റു​തു​രു​ത്തി: ഏ​ത്​ രാ​ഷ്​​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ​ക്കും 'പാ​ർ​ട്ടി ഓ​ഫി​സാ​ണ്'​ കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കാ​ളി​ശ്ശേ​രി മ​ധു​വി​െൻറ ചാ​യ​ക്ക​ട. മ​ധു​വി​െൻറ നീ​ട്ടി​യ​ടി​ച്ചു​ള്ള ചാ​യ​യാ​ണ്​ അ​വ​രു​ടെ ഊ​ർ​ജം.

അ​വ​ർ വോ​ട്ടു​ക​ളു​ടെ കൂ​ട്ടി​യും കി​ഴി​ക്ക​ലു​ക​ളും ന​ട​ത്തു​ന്ന​തി​നി​ടെ പ​റ​ഞ്ഞു​പോ​കും, ഒ​രു സ്​​ട്രോ​ങ്ങേ... ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ളു​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഇ​വി​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഈ ​ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ മ​ധു വ​ള​രെ ബി​സി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ർ​ച്ച​ക​ൾ മു​റു​കു​ന്നു, ഓ​ർ​ഡ​റു​ക​ൾ കൂ​ടു​ന്നു.

Show Full Article
TAGS:Tea Shop Cheruthuruthy 
News Summary - this tea shop is party office
Next Story