Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിച്ചത് എസ്.വൈ.എസ് ടീം

text_fields
bookmark_border
cremation
cancel
camera_alt

ഉ​ണ്ണീ​രി​യു​ടെ മൃ​ത​ദേഹം ഷാ​ഹു​ൽ ഹ​മീ​ദ് ദാ​രി​മി​യും സം​ഘ​വും ചി​ത​യി​ലേ​ക്ക് വെ​ക്കു​ന്നു

ചെ​റു​തു​രു​ത്തി (തൃ​ശൂർ): കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത് എ​സ്.​വൈ.​എ​സ് ടീം. ​കൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന വെ​ള്ളാ​ഞ്ചേ​രി​കു​ന്ന് വീ​ട്ടി​ൽ ഉ​ണ്ണീ​രി​യു​ടെ (72) മൃ​ത​ദേ​ഹ​മാ​ണ് ചെ​റു​തു​രു​ത്തി ശാ​ന്തി തീ​ര​ത്ത് എ​സ്.​വൈ.​എ​സ് പ​ട്ടാ​മ്പി ടാ​സ്ക് ടീം ​കോ​ഓ​ഡി​നേ​റ്റ​ർ കൊ​പ്പം തൃ​ത്താ​ല സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് ദാ​രി​മി​യും സം​ഘ​വും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സം​സ്ക​രി​ച്ച​ത്.

ഷീ​ർ പ​ള്ളി​പ്പു​റം, ഉ​മ​ർ ആ​മ​യൂ​ർ, ഷാ​ഫി​മോ​ൻ കൊ​പ്പം എ​ന്നി​വ​ർ ചേ​ർ​ന്ന് പി.​പി.​ഇ കി​റ്റ് അ​ണി​ഞ്ഞ് മൃ​ത​ദേ​ഹം ചെ​റു​തു​രു​ത്തി​യി​ലെ ശാ​ന്തി​തീ​ര​ത്ത് എ​ത്തി​ച്ചു. പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് പൂ​ജാ​രി ചി​ത​ക്ക് തീ ​കൊ​ളു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cremation#Covid19
News Summary - The SYS team buried the man who died of covid infection
Next Story