Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണക്കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
നജീമുദ്ദീൻ
ചെറുതുരുത്തി: ഒളിവിൽ കഴിഞ്ഞ മോഷണക്കേസ് പ്രതി പിടിയിൽ. കൊല്ലം ഐത്തിയിൽ പുത്തൻവിള വീട്ടിൽ നജീമുദ്ദീൻ (നജീബ് - 49) ആണ് പിടിയിലായത്. കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്. പഴയന്നൂർ സ്വദേശിനിയെ വിവാഹം കഴിച്ച് വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ചെറുതുരുത്തി എസ്.ഐ കെ.എ. ഫക്രുദ്ദീനും സംഘവുമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

