Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightസ്കൂൾ വാൻ തലകീഴായി...

സ്കൂൾ വാൻ തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കുട്ടികൾക്കും പരിക്ക്

text_fields
bookmark_border
accident news
cancel
Listen to this Article

ചെ​റു​തു​രു​ത്തി: സ്കൂ​ൾ വാ​ൻ നി​യ​ന്ത്ര​ണം തെ​റ്റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ്​ ഡ്രൈ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. മു​ള്ളൂ​ർ​ക്ക​ര ഗ​വ. എ​ൽ.​പി സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വാ​നാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​റ്റൂ​ർ കൊ​ല്ലം​മാ​ക്കി​ന്​ സ​മീ​പ​മാ​ണ്​ അ​പ​ക​ടം. വ​ണ്ടി​യി​ൽ കു​റ​ച്ച്​ കു​ട്ടി​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. നി​സ്സാ​ര പ​രി​ക്കേ​റ്റ​ ര​ണ്ടു​കു​ട്ടി​ക​ളെ​യും ഡ്രൈ​വ​റെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഡ്രൈ​വ​റു​ടെ കൈ​യി​ന്​ പ​രി​ക്കു​ണ്ട്. കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accident
News Summary - school van accident Injuries to driver and children
Next Story