Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightമന്ത്രി വിളിച്ചു;...

മന്ത്രി വിളിച്ചു; ഭാരതപ്പുഴയിൽ തിരച്ചിലിന് നേതൃത്വം വഹിച്ച്​ രാമകൃഷ്ണൻ

text_fields
bookmark_border
ramakrishnan
cancel
camera_alt

രാ​മ​കൃ​ഷ്ണ​നും കൂ​ട്ടു​കാ​ര​നും ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ വിദ്യാർഥിക​ളെ തി​ര​യാ​ൻ വ​രു​ന്നു

ചെ​റു​തു​രു​ത്തി: മ​ന്ത്രി വി​ളി​ച്ച​പ്പോ​ൾ രാ​മ​കൃ​ഷ്ണ​ൻ എ​ത്തി, ഭാ​ര​ത​പ്പു​ഴ​യി​ൽ തി​ര​ച്ചി​ലി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ഞാ​യ​റാ​ഴ്ച ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ച്ചി​ലി​ന് വേ​ണ്ടി​യാ​ണ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഷൊ​ർ​ണൂ​ർ മു​ത​ലി​യാ​ർ തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന മു​ൻ ന​ഗ​ര​സ​ഭ അം​ഗം രാ​മ​കൃ​ഷ്ണ​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

ഭാ​ര​ത​പ്പു​ഴ​യി​ൽ മ​രി​ച്ച നൂ​റു​ക​ണ​ക്കി​ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ദ്ദേ​ഹം മു​ങ്ങി​യെ​ടു​ത്തി​ട്ടു​ണ്ട്. കേ​ന്ദ്ര സേ​ന മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ കൂ​ടെ ബോ​ട്ടി​ൽ പോ​യാ​ണ് ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ പാ​റ​യി​ൽ മാ​ത്യു എ​ബ്ര​ഹാ​മി​െൻറ (23)​ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​​ട്ടോ​ടെ പൈ​ങ്കു​ളം വാ​ഴാ​ലി​ക്കാ​വ് ത​ട​യ​ണ​ക്ക്​ സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ച​ത്. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യും ഇ​ദ്ദേ​ഹം തി​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ഷൊ​ർ​ണൂ​ർ ഫ​യ​ർ ഫോ​ഴ്​​സും പൊ​ലീ​സു​കാ​രും ഭാ​ര​ത​പ്പു​ഴ​യി​ലും കു​ള​ങ്ങ​ളി​ലും ആ​ളു​ക​ൾ അ​ക​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ ഇ​ദ്ദേ​ഹ​ത്തെ​യാ​ണ് സ​ഹാ​യ​ത്തി​ന് വി​ളി​ക്കാ​റ്. 60 വ​യ​സ്സ് ആ​ണെ​ങ്കി​ലും വെ​ള്ള​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു മ​ടി​യും കൂ​ടാ​തെ ഇ​ദ്ദേ​ഹം ഓ​ടി​യെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharathapuzha
News Summary - Minister called; Ramakrishnan led the search in Bharathapuzha
Next Story