Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsbookmark_border
പദ്മകുമാർ
ചെറുതുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ചെറുതുരുത്തി മാണിക്കത്ത് പദ്മവിഹാർ വീട്ടിൽ പദ്മകുമാറിനെ (52) ആണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

