Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

ഷിയാസ് 

ചെറുതുരുത്തി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പിന്നീട് ഗർഭഛിദ്രം നടത്തുകയും ചെയ്ത ദേശമംഗലം തലശ്ശേരി വരവൂർ റോഡിൽ കുണ്ടുപറമ്പിൽ ഷിയാസിനെ (26) പൊലീസ് അറസ്​റ്റ്​ ചെയ്തു.

പോക്സോ വകുപ്പ് പ്രകാരം ചെറുതുരുത്തി ഇൻസ്പെക്ടർ സുരേന്ദ്രൻ കള്ളയാട‍െൻറ നിർദേശപ്രകാരം വനിത എസ്.ഐ ശാന്തകുമാരി, പൊലീസുകാരായ സുധാകരൻ, ഫൈസൽ എന്നിവടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for raping girl
Next Story