Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightക​ലാ​മ​ണ്ഡ​ലം...

ക​ലാ​മ​ണ്ഡ​ലം ലീ​ലാ​മ്മ​യെ അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
ക​ലാ​മ​ണ്ഡ​ലം ലീ​ലാ​മ്മ​യെ അ​നു​സ്മ​രി​ച്ചു
cancel
camera_alt

ക​ലാ​മ​ണ്ഡ​ലം ലീ​ലാ​മ്മ ടീ​ച്ച​റു​ടെ ആ​റാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ശി​ഷ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മോ​ഹി​നി​യാ​ട്ടം

ചെ​റു​തു​രു​ത്തി: മോ​ഹി​നി​യാ​ട്ട ന​ർ​ത്ത​കി ക​ലാ​മ​ണ്ഡ​ലം ലീ​ലാ​മ്മ​യു​ടെ ആ​റാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ലീ​ലാ​മ്മ ടീ​ച്ച​ർ ട്ര​സ്റ്റി​ന്റെ ഉ​ദ്ഘാ​ട​ന​വും ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​വി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ക​ലാ​മ​ണ്ഡ​ലം എ​സ്. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​മ​ണ്ഡ​ലം ലീ​ലാ​മ്മ ടീ​ച്ച​ർ ട്ര​സ്റ്റി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം പ്ര​ഫ. ഡോ. ​എം.​വി. നാ​രാ​യ​ണ​നും എം.​ടി. വാ​സു​​ദേ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ കൂ​ടി​യാ​യ ക​ലാ​മ​ണ്ഡ​ലം മോ​ഹി​നി​യാ​ട്ട വി​ഭാ​ഗ​ത്തി​ന്റെ ഡീ​ൻ ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​സ്ട്രാ​ർ ഡോ. ​പി. രാ​ജേ​ഷ് കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം ഭ​ര​ണ​സ​മി​തി അം​ഗം ഡോ. ​എ​ൻ.​ആ​ർ. ഗ്രാ​മ​പ്ര​കാ​ശ്, ക​ലാ​മ​ണ്ഡ​ലം ഹൈ​മാ​വ​തി, ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ്, ക​ലാ​മ​ണ്ഡ​ലം രാ​ജ​ല​ക്ഷ്മി, ക​ലാ​മ​ണ്ഡ​ലം പു​ഷ്പ​ല​ത, ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത, ക​ലാ​മ​ണ്ഡ​ലം ശ്രീ​ദേ​വി മോ​ഹ​ന​ൻ, ക​ലാ​മ​ണ്ഡ​ലം വി​ദ്യാ റാ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഡോ. ​ക​ലാ​മ​ണ്ഡ​ലം എ​ൻ.​ബി. കൃ​ഷ്ണ​പ്രി​യ സ്വാ​ഗ​ത​വും ക​ലാ​മ​ണ്ഡ​ലം ക​വി​ത കൃ​ഷ്ണ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ശി​ഷ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ഹി​നി​യാ​ട്ട അ​വ​ത​ര​ണ​വു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalamandalamLeelammacommemorated
News Summary - Kalamandalam commemorated Leelamma
Next Story