Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightഅം​ഗ​ൻ​വാ​ടി​ക്ക്...

അം​ഗ​ൻ​വാ​ടി​ക്ക് മു​ന്നി​ലെ റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ

text_fields
bookmark_border
Anganwadi
cancel
camera_alt

വെ​ട്ടി​ക്കാ​ട്ടി​രി താ​ഴെ​പ്പ​റ റോ​ഡി​ൽ ഏ​ഴാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​ക്ക് മു​ന്നി​ലെ വ​ലി​യ കു​ഴി​ക​ൾ

ചെ​റു​തു​രു​ത്തി: അം​ഗ​ൻ​വാ​ടി​ക്ക് മു​ന്നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​നെ സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡ് വെ​ട്ടി​ക്കാ​ട്ടി​രി താ​ഴെ​പ്പ​റ റോ​ഡാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. അം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ലേ​ക്ക് വ​രു​ന്ന​ത് ച​ളി​വെ​ള്ളം ച​വി​ട്ടി​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. സ​മീ​പ​ത്തെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി മാ​സ​ങ്ങ​ളാ​യി​ട്ട് ജ​ലം പാ​ഴാ​കു​ക​യാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. താ​ഴ്പ്ര ജു​മാ​മ​സ്ജി​ദ് സെ​ന്റ​റി​ൽ അ​വ​സാ​നി​ക്കു​ന്നി​ടം വ​രെ​യും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്നു. അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anganwadiroad collapsed
News Summary - In front of Anganwadi It has been years since the road collapsed
Next Story