Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightഅനധികൃത മണൽ കടത്ത്;...

അനധികൃത മണൽ കടത്ത്; ലോറിയും ഡ്രൈവറും പിടിയിൽ

text_fields
bookmark_border
arrest
cancel

ചെ​റു​തു​രു​ത്തി: ഭാ​ര​ത​പ്പു​ഴ​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ ലോ​റി​യും ഡ്രൈ​വ​റും പി​ടി​യി​ൽ. ദേ​ശ​മം​ഗ​ലം പ​ല്ലൂ​ർ വ​റ​വ​ട്ടൂ​ർ കാ​ക്കാ​ട​ത്തു വീ​ട്ടി​ൽ അ​ബ്ദു​ൽ സ​മ​ദ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ര​വ​ട്ടൂ​റി​ന് അ​ടു​ത്തു​ള്ള കൊ​ണ​വ​ള്ളി ഭാ​ര​ത​പ്പു​ഴ ക​ട​വി​ൽ നി​ന്നാ​ണ് മ​ണ​ൽ ക​ട​ത്തി​യ​ത്.

പൊ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ വാ​ഹ​നം എ​സ്.​ഐ ഇ.​വി. സു​ഭാ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പി.​ഡ​ബ്യൂ.​ഡി വ​ർ​ക്ക് എ​ന്ന പേ​രി​ലു​ള്ള ബോ​ർ​ഡ് വെ​ച്ചാ​യി​രു​ന്നു മ​ണ​ൽ​ക്ക​ട​ത്ത്. സി.​പി.​ഒ ടി.​പി. സ​ഞ്ജു, ഹോം ​ഗാ​ർ​ഡ് കെ.​കെ. വേ​ലാ​യു​ധ​ൻ എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsSand Smuggling
News Summary - Illegal Sand Trafficking- Lorry and driver arrested
Next Story