Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightയു​വാ​വി​നെ വെ​ട്ടി...

യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ര​ജീ​ഷ്

ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ പ​ല്ലി​ശ്ശേ​രി​യി​ൽ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ല്ലി​ശേ​രി അ​മ്പാ​ട​ത്ത് വീ​ട്ടി​ൽ ര​ജീ​ഷി​നെ​യാ​ണ് (40) ചേ​ർ​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ആ​റാ​ട്ടു​പു​ഴ ഞ്ഞെ​രു​വി​ശേ​രി കൊ​റ്റി​ക്ക​ൽ വീ​ട്ടി​ൽ ജോ​ഷി​യെ​യാ​ണ് ക​ഴു​ത്തി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ട്ടൂ​ർ വെ​ള്ളാ​നി പ​രി​സ​ര​ത്ത് വ​ച്ച് ചേ​ർ​പ്പ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ലാ​ൽ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജു തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സ​ര​സ​പ്പ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഫൈ​സ​ൽ, ഷൈ​ജി​ത്ത്, വി​ശാ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThrissur news
News Summary - The man who hacked the youth was arrested
Next Story